Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഫാൽ: സമാന്തര ചർച്ച സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചില്ല

text_fields
bookmark_border
റഫാൽ: സമാന്തര ചർച്ച സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചില്ല
cancel

ന്യൂഡൽഹി: റഫാൽ വിമാന ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ സമാന്തര ചർച്ച സുപ്രീംകോടതിയെ അറിയ ിച്ചില്ലെന്ന് റിപ്പോർട്ട്. യുദ്ധ വിമാനം കൈമാറുന്ന കാര്യത്തിൽ ദസോൾട്ട് കമ്പനി വീഴ്ച വരുത്തില്ലെന്ന് ഫ്രഞ്ച് സ ർക്കാർ ഗ്യാരണ്ടി നൽകിയില്ലെന്ന കാര്യവും കോടതിയെ അറിയിച്ചില്ലെന്നും ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

എയർമാർഷൽ സിൻഹ‍യുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇടപാട് സംബന്ധിച്ച ചർച്ചകൾ നടത്തിയതെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ, പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ സമാന്തര ചർച്ചയിലൂടെ ഫ്രഞ്ച് സർക്കാർ നൽകേണ്ട ഗ്യാരണ്ടി ഒഴിവാക്കപ്പെട്ടു. ഇതാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ എതിർപ്പിന് കാരണമായത്.

പ്രധാനമന്ത്രിയുടെ ഒാഫിസ് നടത്തിയ ചർച്ചകൾ സുപ്രീംകോടതിയിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് ഫയൽ രേഖകൾ വ്യക്തമാക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rafale deal Supreme Court -India News
Next Story