Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: മോദിയെ...

റഫാൽ: മോദിയെ രക്ഷിക്കാൻ ആർക്കുമാവില്ല –രാഹുൽ

text_fields
bookmark_border
റഫാൽ: മോദിയെ രക്ഷിക്കാൻ ആർക്കുമാവില്ല –രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: ​റ​ഫാ​ൽ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി​യെ സം​ര​ക് ഷി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​ന​ങ്ങ​ളു​ടെ 30,000 കോ​ ടി രൂ​പ​യെ​ടു​ത്ത് സു​ഹൃ​ത്ത്​ അ​നി​ൽ അം​ബാ​നി​ക്ക്​ മോ​ദി കൈ​മാ​റി​യ​ത്​ രാ​ജ്യം മൊ​ത്തം അ​റി​യും. അ​േ​ദ്ദ​ഹം റ​ഫാ​ലി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടു​ക​യാ​ണ്. റ​ഫാ​ൽ സ​ത്യ​മാ​ണെ​ന്നും അ​ത്​ അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ അ​ലോ​ക്​ വ​ർ​മ​ക്ക്​ അ​നു​കൂ​ല ​കോ​ട​തി വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു മോ​ദി​ക്കെ​തി​രെ രാ​ഹു​ലി​​​െൻറ രൂ​ക്ഷ പ്ര​തി​ക​ര​ണം. റ​ഫാ​ൽ ഇ​ട​പാ​ട്​ അ​ന്വേ​ഷി​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ഴാ​ണ്​ അ​ലോ​ക്​ വ​ർ​മ​യെ ​മോ​ദി സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്. കേ​ന്ദ്ര ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ കു​റ​ച്ചെ​ങ്കി​ലും നീ​തി ല​ഭി​ച്ചു. പാ​ർ​ല​മ​​െൻറി​ൽ റ​ഫാ​ൽ ച​ർ​ച്ച​ക്ക്​ വ​ന്ന​പ്പോ​ൾ മോ​ദി പ​ഞ്ചാ​ബ്​ സ​ർ​വ​കാ​ല​ശാ​ല​യി​ൽ പ​രി​പാ​ടി​ക്ക്​ പോ​യെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modirafale dealRafale ScamRahul Gandhi
News Summary - Rafale deal scam rahul against modi-India news
Next Story