Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഫാൽ: ജെ.പി.സി അന്വേഷണത്തിന് പ്രതിപക്ഷം
text_fieldsbookmark_border
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാട് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് പ്രതിപക്ഷം. കോൺഗ്രസ്, സി.പി.എം, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളാണ് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടത്.
സർക്കാർ തൃപ്തികരമായ മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസും സി.പി.എമ്മും ലോക്സഭയിൽ ഇറങ്ങിപ്പോക്കു നടത്തി. ഉപധനാഭ്യർഥന ചർച്ചക്കിടയിൽ കെ.സി. വേണുഗോപാലാണ് ജെ.പി.സി ആവശ്യം ഉന്നയിച്ചത്.
ആരോപണത്തിന് വേണുഗോപാൽ സഭയിൽ തെളിവു നൽകണമെന്ന് ബി.ജെ.പിയിലെ നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
