Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാ​ലാ​കോ​ട്ട്​: മരണം...

ബാ​ലാ​കോ​ട്ട്​: മരണം 400 എന്ന്​ കൃഷിമന്ത്രി

text_fields
bookmark_border
radhamohansingh
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ലാ​കോ​െ​ട്ട മ​ര​ണ​സം​ഖ്യ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​പ​റ​ഞ്ഞ​തി​ൽ​നി​ന്ന്​ ഉ​യ​ർ​ ത്തി കൃ​ഷി​മ​ന്ത്രി രാ​ധാ​മോ​ഹ​ൻ​സി​ങ്. അ​ദ്ദേ​ഹ​ത്തി​​െൻറ വി​വ​ര​മ​നു​സ​രി​ച്ച്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 400 ആ​ണ്. ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​​ക്ര​മ​ണ​ത്തി​ൽ 250 ​ഒാ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന അ​മി​ത്​​ഷാ​യു​ടെ പ്ര​സം​ഗ​ത്തി​ന്​ സ്​​ഥി​രീ​ക​ര​ണം തേ​ടു​ന്ന​തി​നി​ട​യി​ലാ​ണി​ത്.

ബി​ഹാ​റി​ൽ ഒ​രു ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​​േ​മ്പാ​ഴാ​ണ്​ രാ​ധാ മോ​ഹ​ൻ​സി​ങ്, 400 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ​ത്. മ​ര​ണ​സം​ഖ്യ എ​ത്ര​യെ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്ന കോ​ൺ​ഗ്ര​സ്, പാ​കി​സ്​​താ​നി​ൽ പോ​യി എ​ണ്ണി നോ​ക്ക​െ​ട്ട എ​ന്നാ​ണ്​ രാ​ജ്​​നാ​ഥ്​​സി​ങ്​ അ​സ​മി​ൽ പ്ര​സം​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:radha mohan singhbalakot attack
News Summary - Radha Mohan Singh on Balakot attack- India news
Next Story