Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണിപ്പൂരിലെ വംശീയ അതിക്രമം: ഗുജറാത്തിൽ ഇന്ന് ബന്ദിന് ആഹ്വാനം
text_fieldsbookmark_border
അഹ്മദാബാദ്: മണിപ്പൂരിലെ വംശീയ അതിക്രമത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയിൽ ഞായറാഴ്ച ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ബന്ദെന്ന് ആദിവാസി നേതാവ് പ്രഫുൽ വാസവ പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

