Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറാ​ബ്​​റി നി​യ​മ​സ​ഭ...

റാ​ബ്​​റി നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​

text_fields
bookmark_border
റാ​ബ്​​റി നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​
cancel

പ​ട്​​ന: മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ റാ​ബ്​​റി ദേ​വി സം​സ്​​ഥാ​ന നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വാ​കും. ഉ​പ​രി​സ​ഭ​യി​ൽ ആ​ർ.​ജെ.​ഡി​യു​ടെ അം​ഗ​സം​ഖ്യ ഉ​യ​ർ​ന്ന​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇൗ ​സ്​​ഥാ​ന​ത്തേ​ക്ക്​ അ​വ​രെ തീ​രു​മാ​നി​ച്ച​ത്. അ​ടു​ത്തി​ടെ കൗ​ൺ​സി​ലി​േ​ല​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75 അം​ഗ ഉ​പ​രി​സ​ഭ​യി​ൽ ആ​ർ.​ജെ.​ഡി​ക്ക്​ ഏ​ഴി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ അം​ഗ​ങ്ങ​ളാ​യി​രു​ന്നു. റാ​ബ്​​റി​യു​ടെ നേ​തൃ​സ്​​ഥാ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ ആ​ർ.​ജെ.​ഡി പ്ര​സി​ഡ​ൻ​റ്​ രാ​മ​ച​ന്ദ്ര പൂ​ർ​വെ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി കൗ​ൺ​സി​ലി​​​െൻറ ഉ​പ ചെ​യ​ർ​മാ​ൻ ഹാ​റൂ​ൺ റ​ഷീ​ദ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDrabri devimalayalam newsBihar Opposition Leader
News Summary - Rabri Devi As Bihar Opposition Leader -India News
Next Story