Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ആർ. സിന്ധു സി.പി.എം...

എ.ആർ. സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റിയിൽ

text_fields
bookmark_border
എ.ആർ. സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: സി.​െ​എ.​ടി.​യു സെ​ക്ര​ട്ട​റി എ.​ആ​ർ. സി​ന്ധു സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​മാ​ണ്​ നി​ല​വി​ലെ ഒ​ഴി​വി​ലേ​ക്ക്​ സി​ന്ധു​വി​നെ നി​ശ്ച​യി​ച്ച​ത്. ഇ​തോ​ടെ കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ 95 അം​ഗ​ങ്ങ​ളാ​യി. കോ​ട്ട​യം പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യാ​ണ്​ സി​ന്ധു. അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ട്ര​ഷ​റ​റും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പി. ​കൃ​ഷ്​​ണ​പ്ര​സാ​ദ്​ ഭ​ർ​ത്താ​വാ​ണ്.

വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്​ സി​ന്ധു സ​ജീ​വ​രാ​ഷ്​​ട്രീ​യ​ത്തി​ൽ എ​ത്തി​യ​ത്. വാ​ഴൂ​ർ എ​ൻ.​എ​സ്.​എ​സ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​യാ​യ കാ​ലം മു​ത​ൽ എ​സ്.​​എ​ഫ്.​െ​എ​യി​ൽ സ​ജീ​വ​മാ​യി.  1990-91ൽ ​എം.​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​നാ​യി. സം​സ്​​ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. 1996 മു​ത​ൽ ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം. 2012 മു​ത​ൽ അ​ഖി​ലേ​ന്ത്യ അം​ഗ​ൻ​വാ​ടി വ​ർ​ക്കേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഹെ​ൽ​പ്പേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCPM central committeeAR SindhuPolitics
News Summary - a r sindhu in cpm central committee-politics
Next Story