Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടോടി നർത്തകൻ ക്വീൻ...

നാടോടി നർത്തകൻ ക്വീൻ ഹാരിഷ്​ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
നാടോടി നർത്തകൻ ക്വീൻ ഹാരിഷ്​ വാഹനാപകടത്തിൽ മരിച്ചു
cancel

ജോ​ധ്​​​പു​ർ: ലോ​ക പ്ര​ശ​സ്​​ത രാ​ജ​സ്ഥാ​നി നാ​ടോ​ടി ന​ർ​ത്ത​ക​ൻ ഹാ​രി​ഷ്​ കു​മാ​ർ എ​ന്ന ക്വീ​ൻ ഹാ​രി​ഷും മ​റ്റ്​ മൂ​ന്ന്​ ക​ലാ​കാ​ര​ന്മാ​രും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ഞ്ചു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്​​പു​രി​ന​ടു​ത്ത​ു​ള്ള ക​പ​ർ​ദ ഗ്രാ​മ​ത്തി​ലെ ഹൈ​വേ​യി​ലാ​ണ്​ അ​പ​ക​ടം. പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ജെ​യ്​​സാ​ൽ​മീ​റി​ൽ നി​ന്നും അ​ജ്​​മീ​റി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​െ​​ട ഇ​വ​രു​​ടെ എ​സ്.​യു.​വി എ​തി​രെ വ​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഹ​രീ​ഷ്, ര​വീ​ന്ദ്ര, ബി​ഖെ ഖാ​ൻ, ല​ത്തീ​ഫ്​ ഖാ​ൻ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ബി​ലാ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​​െൻറ നാ​ടോ​ടി നൃ​ത്ത ഇ​ന​ങ്ങ​ളാ​യ ഖൂ​മെ​ർ, ക​ൽ​ബേ​ലി​യ, ചാ​ങ്, ഭ​വേ​ലി, ചാ​രി എ​ന്നി​വ ഏ​റെ പ്ര​ശ​സ്​​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsQueen HarishRajasthan Folk DancerFolk Dancer
News Summary - Queen Harish, Rajasthan's Top Folk Dancer, Killed In SUV Accident
Next Story