Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാന...

വിമാന യാത്രക്കാർക്ക്​ ക്വാറൻറീൻ പ്രായോഗികമല്ല –കേന്ദ്രമന്ത്രി

text_fields
bookmark_border
hardeep-singh-puri-21520.jpg
cancel

ന്യൂ​ഡ​ൽ​ഹി: ഹ്ര​സ്വ​ദൂ​ര വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​റി​​െൻറ കാ​ഴ്​​ച​പ്പാ​ടെ​ന്ന്​ വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ്​​സി​ങ്​ പു​രി. വി​മാ​ന യാ​ത്ര​യു​ടെ കാ​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​വു​ക​യാ​ണെ​ങ്കി​ൽ 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ വേ​ണ്ടി​വ​രും. തി​രി​ച്ചു​വ​രു​േ​മ്പാ​ൾ വീ​ണ്ടു​മൊ​രു 14 ദി​വ​സം കൂ​ടി ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​പ്പെ​ടാ​ൻ ക​ഴി​യു​മോ? അ​ത്​ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

ട്രെ​യി​ൻ, ബ​സ്​ യാ​ത്ര​ക്കാ​രു​ടെ ക്വാ​റ​ൻ​റീ​ൻ നി​ബ​ന്ധ​ന​ക​ൾ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക്​ ബാ​ധ​ക​മാ​ക്കാ​ൻ പ​റ്റി​ല്ല. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ​ത​ന്നെ സ​മ്മ​തി​ക്കു​ന്നി​ല്ല -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രെ ക്വാ​റ​ൻ​റീ​ൻ ചെ​യ്യു​​മെ​ന്ന്​ അ​സം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ കോ​വി​ഡ്​ ബാ​ധി​ത​രി​ൽ 80 ശ​ത​മാ​ന​ത്തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ ശാ​സ്​​ത്ര​ജ്ഞ​ൻ നേ​ര​​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshardeep singh puri
News Summary - quarantine not possible for flight travelers says minister
Next Story