Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖത്തർ എയർവേസിന്‍റെ...

ഖത്തർ എയർവേസിന്‍റെ ചെന്നൈ-ദോഹ വിമാനം റദ്ദാക്കി

text_fields
bookmark_border
ഖത്തർ എയർവേസിന്‍റെ ചെന്നൈ-ദോഹ വിമാനം റദ്ദാക്കി
cancel

ചെന്നൈ: ഖത്തർ എയർവേസിന്‍റെ ചെന്നൈ-ദോഹ വിമാനം റദ്ദാക്കി. സാങ്കേതിക തകരാർ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്നത്തെ സർവീസ് റദ്ദാക്കിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ താൽകാലികമായി ഹോട്ടലിലേക്ക് മാറ്റിയതായി വിമാന അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysgulf newsmalayalam newsflight cancelledChennai-Doha flight
News Summary - Qatar Airways' Chennai-Doha flight cancelled due to technical reasons -India News
Next Story