Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുടിൻ ഇന്നെത്തും;...

പുടിൻ ഇന്നെത്തും; മിസൈൽ കരാറിൽ ഒപ്പുവെച്ചേക്കും

text_fields
bookmark_border
പുടിൻ ഇന്നെത്തും; മിസൈൽ കരാറിൽ ഒപ്പുവെച്ചേക്കും
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ വ്യാ​ഴാ​ഴ്​​ച ഇ​ന്ത്യ​യി​ലെ​ത്തും. റ​ഷ്യ​യി​ൽ നി​ന്ന്​ എ​സ്. 400 മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചേ​ക്കും. റ​ഷ്യ​ൻ​ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​ക്കി​ട​യി​ലാ​ണ്​ പു​ടി​​​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മെ​ന്ന​ത്​ ശ്ര​ദ്ധേ​യ​മാ​ണ്.

19ാമ​ത്​ ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ഭ​യ​ക​ക്ഷി ഉ​ച്ച​കോ​ടി​യി​ൽ പു​ടി​ൻ പ​െ​ങ്ക​ടു​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. ഇ​റാ​നി​ൽ​നി​ന്ന്​ എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന അ​മേ​രി​ക്ക​ൻ മു​ന്ന​റി​യി​പ്പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​കും. അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി അ​വ​ഗ​ണി​ച്ച്​ റ​ഷ്യ​യി​ൽ​നി​ന്ന്​ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങാ​നാ​ണ്​ ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:putinindia visitmalayalam newsMissile treaty
News Summary - Putin india visit-India news
Next Story