Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസം​ശ​യ​രോ​ഗം;...

സം​ശ​യ​രോ​ഗം; ഭാ​ര്യ​യെ ​െകാ​ന്ന്​ ശി​ര​സ്സു​മാ​യി യു​വാ​വ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ

text_fields
bookmark_border
സം​ശ​യ​രോ​ഗം; ഭാ​ര്യ​യെ ​െകാ​ന്ന്​ ശി​ര​സ്സു​മാ​യി യു​വാ​വ്​  പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ
cancel
പു​രി: സം​ശ​യ​ത്തി​​െൻറ പേ​രി​ൽ ഭാ​ര്യ​യെ കൊ​ന്ന്​ ത​ല​യ​റു​ത്ത്​ യു​വാ​വ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കീ ​ഴ​ട​ങ്ങി. ഒ​ഡി​ഷ​യി​ലെ പു​രി ജി​ല്ല​യി​ൽ റാ​യ്​​െ​ബ​റു​വാ​ൻ ഗ്രാ​മ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. ക ൊ​ല​ക്കു​ മു​മ്പ്​ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ലി​യ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

ചെ​െ​ന്നെ​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന 40കാ​ര​നാ​യ ഗ​ണേ​ഷ്​ ബ​റു​വ​യാ​ണ്​ പ്ര​തി. ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ്​ നാ​ട്ടി​ൽ എ​ത്തി​യ​ത്. 34കാ​രി​യാ​യ ഭാ​ര്യ അ​ന്ന​പൂ​ർ​ണ​ക്ക്​ വി​വാ​ഹേ​ത​ര ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ഇ​യാ​ൾ പ​തി​വാ​യി ക​ല​ഹി​ക്കു​മാ​യ​രു​ന്ന​ത്രെ.

ഞാ​യ​റാ​ഴ്​​ച​ത്തെ വ​ഴ​ക്കി​നൊ​ടു​വി​ൽ ബ​റു​വ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ശി​ര​സ്സു​മാ​യി ന​ട​ന്നു​ത​ന്നെ അ​സ്​​ത​രം​ഗ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി ഉ​ണ്ടാ​യ​തെ​ല്ലാം വി​വ​രി​ച്ച​തി​നു​ശേ​ഷം കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:purimalayalam newsindia newsbeheads wife
News Summary - Puri man beheads wife surrenders to police-india news
Next Story