Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബി ഗായകൻ ബൽവീന്ദർ സഫ്രി യു.കെയിൽ അന്തരിച്ചു
text_fieldsbookmark_border
Listen to this Article
ലണ്ടൻ: ബ്രിട്ടീഷ് ഭാംഗ്ര സംഗീതരംഗത്ത് പേരുകേട്ട പഞ്ചാബി ഗായകൻ ബൽവീന്ദർ സഫ്രി (63) യു.കെയിൽ അന്തരിച്ചു. അബോധാവസ്ഥയിൽനിന്ന് മടങ്ങിവന്ന് ആഴ്ചകൾക്ക് ശേഷമാണ് മരണമെന്ന് സഫ്രിയുടെ ഭാര്യ നിക്കി ഡേവിറ്റ് അറിയിച്ചു. പഞ്ചാബിൽ ജനിച്ച സഫ്രി ബർമിങ്ഹാം ആസ്ഥാനമാക്കി 1980 മുതൽ യു.കെ ഭാംഗ്ര സംഗീതത്തിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

