Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബ് സീറ്റ് വിഭജനം: അമിത് ഷായും അമരീന്ദർ സിംഗും തമ്മിൽ ചർച്ച

text_fields
bookmark_border
പഞ്ചാബ് സീറ്റ് വിഭജനം: അമിത് ഷായും അമരീന്ദർ സിംഗും തമ്മിൽ ചർച്ച
cancel

ന്യൂഡൽഹി: പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു. ചർച്ച പൂർത്തിയാക്കുന്നതിന് വേണ്ടി അമരീന്ദർ സിംഗ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും നേരിൽ കണ്ട് ചർച്ച നടത്തി.

വരാൻ പോകുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും എത്ര സീറ്റുകൾ വീതം മൽസരിക്കാൻ തെരഞ്ഞെടുക്കും എന്നത്​ സംബന്ധിച്ചാണ്​ ചർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - punjab seat sharing; amit shah meets amarinder sing
Next Story