Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോരാട്ടം കനക്കുന്നു;...

പോരാട്ടം കനക്കുന്നു; മോദിയും രാഹുലും കെജ്​രിവാളും ഇന്ന്​ പഞ്ചാബിൽ

text_fields
bookmark_border
പോരാട്ടം കനക്കുന്നു; മോദിയും രാഹുലും കെജ്​രിവാളും ഇന്ന്​ പഞ്ചാബിൽ
cancel

ചണ്ഡീഗഡ്​: ഫെബ്രുവരി നാലിന്​ തെരഞ്ഞെടുപ്പ്​ നടക്കുന്ന പഞ്ചാബിൽ പ്രചരണം ശക്​തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ എന്നിവർ ഇന്ന്​ പഞ്ചാബിൽ തെരഞ്ഞെടുപ്പ്​ റാലികളെ അഭിസംബോധന ചെയ്യും. 

അകാലിദൾ, ബി.ജെ.പി സ്​ഥാനാർഥികളെ പിന്തുണക്കാൻ ആവശ്യ​െപ്പട്ടുകൊണ്ട്​​ ഉച്ചക്ക്​ ഒരു മണിക്കാണ്​​ ജലന്ദറിൽ നടക്കുന്ന റാലിയിൽ മോദി പ്രസംഗിക്കുക.

അമൃതസറിലെയും മജിതയിലെയും റാലികളിൽ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അമരീന്ദർ സിങ്ങും സംസാരിക്കും. 12 മണിക്ക്​ പാട്യാലയിലാണ്​ അരവിന്ദ്​ കെജ്​രിവാളി​​െൻറ റോഡ്​ഷോ.

പഞ്ചാബിൽ കോൺ​ഗ്രസിന്​ മുൻതൂക്കമെന്നാണ്​ അഭിപ്രായ വോ​െട്ടടുപ്പുകൾ സൂചിപ്പിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pujab
News Summary - Punjab Elections Live: PM Modi, Rahul, Kejriwal to Address Rallies Today
Next Story