Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅട്ടാരി അതിർത്തിയിൽ...

അട്ടാരി അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ചവരെ ബി.എസ്.എഫ് തുരുത്തി

text_fields
bookmark_border
അട്ടാരി അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ചവരെ ബി.എസ്.എഫ് തുരുത്തി
cancel

അമൃത്സർ: പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച രണ്ടു പേരെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) തുരുത്തി. പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയതായി ബി.എസ്.എഫ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച രാജ്യാന്തര അതിർത്തിയിലെ രൺബീർ സിങ് പുര മേഖലയിൽ സേന നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സേന ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു.

കടന്നുകയറ്റ സാധ്യത നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFAttari borderintruders
News Summary - Punjab: BSF eliminates two intruders at Attari border
Next Story