Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗണിനെ തുടർന്ന്​...

ലോക്​ഡൗണിനെ തുടർന്ന്​ വായ്​പ തിരിച്ചടക്കാനായില്ല; പഞ്ചാബിൽ നാലംഗ കുടുംബം ആത്​മഹത്യ ചെയ്​തു​

text_fields
bookmark_border
ലോക്​ഡൗണിനെ തുടർന്ന്​ വായ്​പ തിരിച്ചടക്കാനായില്ല; പഞ്ചാബിൽ നാലംഗ കുടുംബം ആത്​മഹത്യ ചെയ്​തു​
cancel

ന്യൂഡൽഹി: ലോക്​ഡൗണിനെ തുടർന്ന്​ വായ്​പ തിരിച്ചടക്കാനാവാത്ത മനോവിഷമത്തിൽ പഞ്ചാബിൽ നാലംഗ കുടുംബം തീകൊളുത്തി ആത്​മഹത്യ ചെയ്​തു. പഞ്ചാബിലെ ഫരീദ്​കോട്ട്​ ജില്ലയിലാണ്​ സംഭവമുണ്ടായത്​. ധർമപാൽ എന്നയാളും കുടുംബവുമാണ്​ ആത്​മഹത്യ ചെയ്​തത്​.

വീട്ടിലെ എൽ.പി.ജി സിലിണ്ടർ കുടുംബാംഗങ്ങൾ ഉറങ്ങുന്ന റൂമിൽ വെച്ച്​ തുറന്ന്​ വിട്ടതിന്​ ശേഷം മണ്ണെണ്ണയൊഴിച്ച്​ ധർമപാൽ തീകൊളുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. നിമിഷങ്ങൾക്കകം ത​ന്നെ തീ വീട്ടിൽ ആളിപ്പടർന്നു നാല്​ പേരും സംഭവസ്ഥലത്ത്​ തന്നെ മരിച്ചുവെന്ന്​ ഫരീദ്​കോട്ട്​ എസ്​.പി സേവാ സിങ്​ മാൽഹി പറഞ്ഞു.

ആത്​മഹത്യ കുറിപ്പിൽ എട്ട്​ ലക്ഷം രൂപ വായ്​പയെടുത്തതായും കോവിഡ്​ ലോക്​ഡൗൺ മൂലം അത്​ തിരിച്ചടക്കാൻ സാധിച്ചില്ലെന്നും പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidecovid lockdown
News Summary - Punjab: 4 members of family found burnt alive, suicide note blames lockdown difficulties
Next Story