Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുത്വ സംഘടനയുടെ...

ഹിന്ദുത്വ സംഘടനയുടെ ഭീഷണി; തുഷാർ ഗാന്ധിയുടെ പുണെയിലെ പ്രഭാഷണം റദ്ദാക്കി

text_fields
bookmark_border
ഹിന്ദുത്വ സംഘടനയുടെ ഭീഷണി; തുഷാർ ഗാന്ധിയുടെ പുണെയിലെ പ്രഭാഷണം റദ്ദാക്കി
cancel
camera_alt????? ??????

മും​ബൈ: ഹി​ന്ദു​ത്വ സം​ഘ​ട​ന​യു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ മ​ഹാ​ത്​​മാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന ആ​ഘോ ​ഷ പ​രി​പാ​ടി​യി​ൽ നി​ന്ന്​ ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​​െൻറ മ​ക​നാ​യ തു​ഷാ​ർ ഗാ​ന്ധി​യെ പു​ണെ​യി​ലെ മോ​ഡേ​ൺ കോ​ള​ജ്​ ഒ​ഴി​വാ​ക്കി. വെ​ള്ളി​യാ​ഴ്​​ച തു​ഷാ​ർ ഗാ​ന്ധി​യി​ല്ലാ​തെ ആ​ഘോ​ഷ പ​രി​പാ​ടി ന​ട​ന്നു. തു​ഷാ​റി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​തി​ത്​​പ​വാ​വ​ൻ സ​ന​സ്​​ത എ​ന്ന സം​ഘ​ട​ന കോ​ള​ജ്​ അ​ധി​കൃ​ത​ർ​ക്ക്​ ക​ത്ത​യ​ച്ചി​രു​ന്നു.

‘ഗോ​ലി മാ​രൊ ഗാ​ങ്​ ഇ​ൻ ആ​ക്​​ഷ​ൻ’ എ​ന്ന വാ​ച​ക​ത്തോ​ടെ തു​ഷാ​ർ ഗാ​ന്ധി ത​ന്നെ​യാ​ണ്​ ഇൗ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കെ കോ​ലാ​ഹ​ലം ഉ​ണ്ടാ​ക​രു​തെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ്​ തു​ഷാ​ർ ഗാ​ന്ധി​യു​ടെ പ്ര​ഭാ​ഷ​ണം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ച​തെ​ന്നും 15 ദി​വ​സ​ത്തി​ന്​ ശേ​ഷം അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കു​മെ​ന്നും കോ​ള​ജ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhitushar gandhimalayalam newsindia news
News Summary - pune college cancels Tushar Gandhi’s lecture after threat from Hindutva group-india news
Next Story