Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത് ഡോവലിനെ...

അജിത് ഡോവലിനെ ചോദ്യംചെയ്താൽ പുൽവാമയുടെ ചുരുളഴിയും- രാജ് താക്കറെ

text_fields
bookmark_border
Raj Thackeray
cancel

മുംബൈ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാൽ 40 സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ട പ ുൽവാമ ഭീകരാക്രമണത്തിന്‍റെ ചുരുളഴിയുമെന്ന് മഹാരാഷ്​ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. കൊല്ലപ്പെട്ട ജവാന്മാ ർ രാഷ്ട്രീയ ബലിയാടുകളാണെന്നും മഹാരാഷ്ട്രയിലെ കൊലാപുരിൽ പൊതു വേദിയിൽ സംസാരിക്കെ രാജ് പറഞ്ഞു.

ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും കോർബെറ്റ് ദേശീയ ഉദ്യാനത്തിൽ നടന്ന ചിത്രീകരണം നിർത്തിവെക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ് താക്കറെ വിമർശിച്ചു. മിക്ക സർക്കാറുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ്– അദ്ദേഹം ആരോപിച്ചു.



Show Full Article
TAGS:Pulwama Terror Attack Ajit Doval raj thackeray india news malayalam news 
News Summary - Pulwama Attack Secret Reveals if Questioned Doval -Raj Thackeray - India news
Next Story