Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രാലിൽ ഏറ്റുമുട്ടൽ;...

ത്രാലിൽ ഏറ്റുമുട്ടൽ; പുൽവാമ ആക്രമണത്തി​െൻറ സൂത്രധാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
Encounter
cancel

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തി​​െൻറ സൂത്രധാരനെന്ന്​ കരുതുന്നയാൾ കശ്​മീരിൽ ​ൈസന്യവുമായുള്ള ഏറ്റുമുട്ടലിൽ ക ൊല്ലപ്പെട്ടു. പുൽവാമയി​െല ത്രാലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ജയ്​ശെ മുഹമ്മദ്​ ഭീകരൻ മുഹ്​ദ്​ ഭായ്​ എന്ന മുദാസിർ അഹ്​മ്മദ്​ ഖാൻ ആണ്​ കൊല്ലപ്പെട്ടത്​. ഇയാളാണ്​ പുൽവാമ ഭീകരാക്രമണത്തി​​െൻറ സൂത്രധാരൻ എന്ന്​​ കരുതുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റ്​ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

കശ്​മീരിലെ ത്രാലിൽ അർധരാത്രിയോടു കൂടിയാണ്​ വെടിവെപ്പ്​ ആരംഭിച്ചത്​. പ്രദേശത്ത്​ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ സൈന്യം ഇവിടെ തെരച്ചിൽ നടത്തിയത്​. അതിനിടെ ഭീകരർ സൈന്യത്തിന്​ നേരെ വെടിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPulwama Terror AttackPulwama Attack Mastermind
News Summary - Pulwama Attack Mastermind Killed - India News
Next Story