Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഭീകരാക്രമണം...

പുൽവാമ ഭീകരാക്രമണം വോട്ടിന്​ വേണ്ടിയുള്ള ഗുഢാലോചന -രാം ഗോപാൽ യാദവ്​

text_fields
bookmark_border
ram-gopal-yadav
cancel

ന്യൂഡൽഹി: പുൽവാമയിൽ 40 സി.ആർ.പി.എഫ്​ ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഗൂഢാലോചനയാണെന്ന്​ സമാജ്​വാദി പാർട്ടി നേതാവ്​ രാംഗോപാൽ യാദവ്​. വോട്ടിന്​ വേണ്ടിയാണ്​ ജവാൻമാരെ ബലികൊടുത്തതെന്നും അദ്ദേം ആരോപിച്ചു.

ജവാൻമാർ കടന്നുപോകുന്ന വഴിയിൽ ഒരു പരിശോധനയും ഉണ്ടായിരുന്നില്ല. സുരക്ഷയില്ലാത്ത ബസിലാണ്​ ഇവരെ കൊണ്ടുപോയത്​. പുതിയ സർക്കാർ അധികാരത്തിൽ വന്നാൽ ഗുഢാലോചന അന്വേഷിക്കുമെന്നും ഒരുപക്ഷെ അന്വേഷണം ചെന്നെത്തുക മുതിർന്ന നേതാക്കളിൽ ആകാമെന്നും രാംഗോപാൽ യാദവ്​ പറഞ്ഞു.

Show Full Article
TAGS:puiwama terrorist attack conspiracy vote SP leader ram gopal yadav india news malayalam news 
News Summary - puiwama terrorist attack is a conspiracy for vote says SP leader -india news
Next Story