പുതുച്ചേരി: വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണെൻറ മൊബൈൽ ഫോൺ ബൈക്കിലെത്തിയവർ തട്ടിയെടുത്തു. ബീച്ച് റോഡിൽ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു മന്ത്രി.
ബൈക്കിലെത്തിയ സംഘം ഫോൺ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.