Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യസഭ ഉപാധ്യക്ഷ പാനലിൽ നിന്ന് പി.ടി. ഉഷ പുറത്ത്

text_fields
bookmark_border
PT Usha
cancel

ന്യൂഡൽഹി: ചെയർമാനും ഡെപ്യൂട്ടി ചെയർമാനും പകരം രാജ്യസഭ നിയന്ത്രിക്കാനുള്ള വൈസ് ചെയർപേഴ്സൺമാരുടെ പാനൽ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പുനഃസംഘടിപ്പിച്ചപ്പോൾ പി.ടി ഉഷ പുറത്തായി.

നാല് വനിതാ ചെയർപേഴ്സൺമാരെ ഉൾപ്പെടുത്തിയ പാനലിൽ മലയാളി എം.പിമാർ ആരുമില്ല. ​പ്രഫ. മനോജ് കുമാർ ഝാ, കനകമെഡല രവീന്ദ്ര കുമാർ, പ്രഭാകർ റെഡ്ഢി വെമിറെഡ്ഢി, റിട്ട. ലഫ്. ജനറൽ ഡി.പി വൽസ്, ഡോ. അമീ യാജ്നിക്, മൗസം നൂർ, റമീലബെൻ ബെചാർഭായ് ബാര, സീമ ദ്വിവേദി എന്നിവരാണ് പുതിയ പാനലിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PT. Usha is out From Rajya Sabha Vice President Panel
Next Story