Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൊ​ക്ക​ലി​ഗ​നാ​യ​തി​ൽ...

വൊ​ക്ക​ലി​ഗ​നാ​യ​തി​ൽ അ​ഭി​മാ​നം; എ​ന്നാ​ൽ, ത​െൻറ സ​മു​ദാ​യം കോ​ൺ​ഗ്ര​സെ​ന്ന് ഡി.കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
Dk-Shivakumar-040919.jpg
cancel

ബം​ഗ​ളൂ​രു: എ​പ്പോ​ഴും കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും സ​മു​ദാ​യ നേ​താ​വാ​യി അ​റി​യാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ.

​ക്ക​ലി​ഗ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​യ​തി​നാ​ൽ താ​നും വൊ​ക്ക​ലി​ഗ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ർ.​ആ​ർ ന​ഗ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ജെ.​ഡി.​എ​സ് നേ​താ​വ് കു​മാ​ര​സ്വാ​മി ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ർ. വൊ​ക്ക​ലി​ഗ​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്.

എ​ന്നു​ക​രു​തി മ​ത​വും സ​മു​ദാ​യ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ഷ്​​​ട്രീ​യം ക​ളി​ക്കി​ല്ല. കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സ് ആ​ണ് ത‍െൻറ സ​മു​ദാ​യം. മ​റ്റു സ​മു​ദാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് താ​ൻ എ​ന്തി​ന് സം​സാ​രി​ക്ക​ണ​മെ​ന്നും ശി​വ​കു​മാ​ർ ചോ​ദി​ച്ചു.

െവാ​ക്ക​ലി​ഗ വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള ജെ.​ഡി.​എ​സ് നേ​താ​വ് കു​മാ​ര​സ്വാ​മി ക​ഴി​ഞ്ഞ​ദി​വ​സം കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി നേ​താ​ക്ക​ളെ സ്വാ​ധീ​നി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressDK ShivakumarVokkaliga
News Summary - Proud to be Vokkaliga, but my caste is Congress DK Shivakumar
Next Story