Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.എസ്​.ടി: ഡൽഹിയിൽ കടയടച്ച്​ പ്രതിഷേധം

text_fields
bookmark_border
ജി.എസ്​.ടി: ഡൽഹിയിൽ കടയടച്ച്​ പ്രതിഷേധം
cancel

ന്യൂഡൽഹി: ജി.എസ്​.ടി നടപ്പാക്കുന്നതിനെതിരെ ഡൽഹിയിലെ വ്യാപാരികൾ കടയടച്ച്​ പ്രതിഷേധിക്കുന്നു. കഴിഞ്ഞ മൂന്ന്​ ദിവസമായി ചാന്ദ്​നി ചൗക്കിലെ വ്യാപാരികളാണ്​ കടയടച്ച്​ പ്രതിഷേധിക്കുന്നത്​. വസ്​ത്രവ്യാപാരികളാണ്​ പ്രധാനമായും പ്രതിഷേധം പ​െങ്കടുക്കുന്നത്​​.

വെള്ളിയാഴ്​ച അർധരാത്രി സ​​​െൻറർ ഹാളിൽ നടന്ന ചടങ്ങിൽ  രാഷ്​ട്രപതി പ്രണബ്​ മുഖർജിയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയുക്​തമായാണ്​ ജി.എസ്​.ടിയുടെ ഉദ്​ഘാടനം നിർവഹിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protests in some cities against ‘hasty’ GST rollout
Next Story