Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർഷക സമരം: അംബാല-ഹിസാർ ഹൈവേ ​ ഉപരോധിച്ചു

text_fields
bookmark_border
കർഷക സമരം: അംബാല-ഹിസാർ ഹൈവേ ​ ഉപരോധിച്ചു
cancel

അംബാല: കേന്ദ്ര സർക്കാറി​െൻറ കാർഷിക ബില്ലിനെതിരെ പ്രതിഷേധവുമായി ഹരിയാനയിൽ കർഷകർ അംബാല-ഹിസാർ ​ഹൈവേ ഉപരോധിച്ചു.

കിസാൻ മസ്​ദൂർ സംഘർഷ്​ കമ്മിറ്റി അംഗങ്ങൾ കറുത്ത വസ്​ത്രങ്ങളണിഞ്ഞാണ്​ പ്രതിഷേധ സമരത്തിനിറങ്ങിയത്​. അവരുടെ നേതൃത്വത്തിൽ നടക്കുന്ന റെയിൽപാത തടയൽ സമരം ഏഴാം ദിവസത്തേക്ക്​ കടന്നു.

അമൃത്സറിലെ ദേവിദാസപുര ഗ്രാമത്തി​ലാണ്​ കാർഷിക ബില്ലിനെതിരായി കർഷകരുടെ നേതൃത്വത്തിൽ റെയിൽപാത തടയൽ സമരം നടക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story