Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസ്​ത്രം കണ്ടാലറിയാം...

വസ്​ത്രം കണ്ടാലറിയാം കലാപം സൃഷ്​ടിക്കുന്നവരെ –മോദി

text_fields
bookmark_border
വസ്​ത്രം കണ്ടാലറിയാം കലാപം സൃഷ്​ടിക്കുന്നവരെ –മോദി
cancel

ദും​ക (ഝാ​ർ​ഖ​ണ്ഡ്): രാ​ജ്യ​​ത്ത്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​​െൻറ പേ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​ർ ആ​രെ​ന്ന്​ അ​വ​ര​ണി​ഞ്ഞ വ​സ്​​ത്രം നോ​ക്കി​യാ​ല​റി​യാ​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഝാ​ർ​ഖ​ണ്ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബം​ഗാ​ളി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​ന്ന​ത്​ കോ​ൺ​ഗ്ര​സും അ​വ​രു​ടെ അ​നു​ഭാ​വി​ക​ളു​മാ​ണ്. എ​ന്നി​ട്ടും വ​ട​ക്കു​കി​ഴ​ക്കു​ള്ള​വ​ർ അ​ക്ര​മ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. പാ​ർ​ല​മ​​െൻറ്​ എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ശ​രി​യാ​യി​രു​ന്നു​വെ​ന്ന്​ ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച്​ സൂ​ചി​പ്പി​ച്ച മോ​ദി, ക​ശ്​​മീ​രി​ൽ 370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ​പ്പോ​ൾ പാ​കി​സ്​​താ​ൻ ചെ​യ്​​ത​താ​ണ്​ കോ​ൺ​ഗ്ര​സ്​ ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി. പാ​ർ​ല​മ​​െൻറി​ൽ ബി​ൽ പാ​സാ​ക്കി​യ ശേ​ഷം ജ​ന​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​ലു​ള്ള വി​ശ്വാ​സം കൂ​ടി. രാ​ജ്യ​ത്തി​​​െൻറ സ​ൽ​​പേ​ര്​ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscabModi about CAA
News Summary - Protestors ‘creating violence can be identified by their clothes’, claims Modi
Next Story