Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിൽ...

ജനാധിപത്യത്തിൽ പ്രതിഷേധമാവാം; കല്ലേറ്​ പാടില്ല -രൂപ ഗാംഗുലി

text_fields
bookmark_border
ROOPA-GANGULY
cancel

കൊൽക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ റോഡ്​ ഷോ തടസ്സ​െപടുത്തിയ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർക്ക െതിരെ ബി.ജെ.പി രാജ്യസഭ എം.പി രൂപ ഗാംഗുലി രംഗത്ത്​. ജനാധിപത്യത്തിൽ പ്രതിഷേധം അനുവദനീയമാണെന്നും എന്നാൽ കല്ലെറിയു ന്നത്​ പ്രതിഷേധമല്ലെന്നും രൂപ ഗാംഗുലി പറഞ്ഞു.

ആർക്ക്​ വേണമെങ്കിലും പ്രതിഷേധിക്കാം, പോസ്​റ്ററുകൾ കീറുകയ െന്നല്ല ഇതിനർത്ഥം. അത്​ നിയമപരമല്ല. തൃണമൂൽ പ്രവർത്തകർക്ക്​ വേണമെങ്കിൽ പ്രസംഗിക്കാം. പക്ഷെ പോസ്​റ്ററുകളും ബാ നറുകളും കീറുന്നതും കല്ലെറിയുന്നതും പ്രതിഷേധമല്ലെന്ന്​ രൂപ കൂട്ടിച്ചേർത്തു.

ബി.ജെ.പി പ്രവർത്തകർ വിദ്യാസാഗർ കോളജിനകത്ത്​ കടന്ന്​ ഈശ്വർ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവത്തെയും രൂപ ഗാംഗുലി നിഷേധിച്ചു. തങ്ങളുടെ റോഡ്​ ഷോ വിദ്യാസാഗർ കോളജിനകത്തു കൂടെയല്ലായിരുന്നെന്നും​ തങ്ങൾ സമാധാനപരമായി റാലിയെ അനുഗമിക്കുക മാത്രമായിരുന്നു ചെയ്​തതെന്നും രൂപ ഗാംഗുലി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestRoopa Gangulystone peltingmalayalam news
News Summary - protest allowed in democracy; not stone pelting said Roopa ganguly -india news
Next Story