Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതിക്കെതിരെ...

പൗരത്വ ഭേദഗതിക്കെതിരെ എയിംസിലും പ്രതിഷേധം

text_fields
bookmark_border
പൗരത്വ ഭേദഗതിക്കെതിരെ എയിംസിലും പ്രതിഷേധം
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത്​ തെരു​വിലിറങ്ങിയ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ​ അതിക്രമത്തി​ൽ പ്രതിഷേധിച്ച്​ എയിംസ്​ സ്​റ്റുഡൻറ്​സ്​ യൂനിയൻ. ഡൽഹിയിലെ എയിംസിന്​ മുമ്പിൽ പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു.

ഡൽഹിയിലെയും മറ്റ്​ ഭാഗങ്ങളിലെയും പൊലീസ്​ അതിക്രമങ്ങളെ അപലപിക്കുന്നതായി സ്​റ്റുഡൻറ്​സ്​ യൂണിയൻ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി എൻ.ആർ.സിയുമായി ചേർത്ത്​ രാജ്യവ്യാപകമായി നടപ്പാക്കുന്നത്​ ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിനെതിരെ നേരിട്ടുള്ള വിദ്വേഷ നടപടികൾക്ക്​ കാരണമാകുമെന്ന്​ വ്യക്തമാണെന്നും യൂനിയൻ പ്രസ്​താവനയിൽ അറിയിച്ചു.

Show Full Article
TAGS:CAA protest CAA AIIMS india news malayalam news 
News Summary - protest against CAA in AIIMS -India news
Next Story