Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യപ്രവര്‍ത്തകര്‍...

ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികൾ; സംരക്ഷിക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ആരോഗ്യപ്രവര്‍ത്തകര്‍ പോരാളികൾ; സംരക്ഷിക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​യെ നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ സം​ര​ക്ഷ​ണം ന​ല്‍കേ​ണ്ട പോ​രാ​ളി​ക ​ളാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി. കൊ​റോ​ണ വാ​ര്‍ഡു​ക​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ല െ ഡോ​ക്ട​ര്‍മാ​ര്‍ക്കും ന​ഴ്സു​മാ​ര്‍ക്കും മ​റ്റു പാ​രാ​മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫി​നും ജീ​വ​ന​ക്കാ​ര്‍ക ്കും മ​തി​യാ​യ വ്യ​ക്തി​സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ളും (പി.​പി.​ഇ) മാ​സ്​​ക്കു​ക​ളും സാ​നി​െ​റ്റെ​സ​റു​ക​ളും ന​ല ്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

ഇ​ത്ത​ര​മൊ​രു പ്ര​തി​സ​ന്ധി​യു​ടെ വേ​ള​യി​ല്‍ ഡോ​ക്ട​ര്‍മാ​രു​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച കാ​ര്യം മോ​ദി സ​ര്‍ക്കാ​റി​​െൻറ മു​ന്‍ അ​റ്റോ​ണി ജ​ന​റ​ല്‍ മു​കു​ൾ രോ​ഹ​ത​ഗി ചോ​ദ്യം​ചെ​യ്തു. എ​ന്നാ​ല്‍, ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്ന വാ​ദം ത​ള്ളി​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ അ​ങ്ങ​നെ ചെ​യ്തെ​ങ്കി​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കൂ​ട്ടി​ച്ചേ​ര്‍ത്തു.

പേ​രി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്കു​പ​ക​രം കോ​വി​ഡ് -19നെ​തി​രാ​യ കേ​ന്ദ്ര​പ​ദ്ധ​തി നി​ര​ന്ത​രം ന​വീ​ക​രി​ക്ക​ണ​മെ​ന്ന് മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ജ​യ​ദീ​പ് ഗു​പ്ത വാ​ദി​ച്ചു. ആ​ഭ്യ​ന്ത​ര, ആ​രോ​ഗ്യ, ആ​യു​ഷ് മ​ന്ത്രാ​ല​യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ അ​ട​ങ്ങു​ന്ന ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ള്‍ ഉ​ണ്ടെ​ന്നും സം​സ്ഥാ​ന ത​ല​ത്തി​ല്‍ വ​രെ അ​വ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഈ ​വി​ഷ​യ​ങ്ങ​ള്‍ എ​ല്ലാം അ​വ​ര്‍ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​​െൻറ മ​റു​പ​ടി.

ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും മു​ന്‍നി​ര​യി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19supreme court
News Summary - protect health workers says supreme court
Next Story