Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതി നടപടി അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിന് വിലക്ക്

text_fields
bookmark_border
https://www.madhyamam.com/tags/suprime-court
cancel

ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ, വിഡിയോ റെക്കോഡിങ്ങുകൾ സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെയോ ഹൈകോടതി രജിസ്ട്രാർ ജനറൽമാരുടെയോ മുൻകൂർ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പോസ്റ്റ് ചെയ്യുന്നതോ അപ്‌ലോഡ് ചെയ്യുന്നതോ സുപ്രീംകോടതി വിലക്കി.

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണവും വിഡിയോകളുടെ പ്രചാരണവും സമൂഹമാധ്യമത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച്. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prohibition on dissemination of court proceedings without permission
Next Story