Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശിരോവസ്ത്രം തടഞ്ഞു; അധ്യാപിക രാജിവെച്ചു
text_fieldsbookmark_border
കൊൽക്കത്ത: ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞതിനെ തുടർന്ന് സ്വകാര്യ ലോ കോളജിലെ അധ്യാപിക രാജിവെച്ചു. ടോളിഗഞ്ചിലെ എൽ.ജെ.ഡി ലോ കോളജിലെ അധ്യാപിക സഞ്ജിദ ഖ്വദറാണ് രാജിവെച്ചത്. ഏപ്രിൽ മുതൽ ശിരോവസ്ത്രം ധരിച്ചാണ് സഞ്ജിദ ഖ്വദർ കോളജിൽ വരാറുണ്ടായിരുന്നത്.
ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ വരരുതെന്ന് കോളജ് മാനേജ്മെന്റ് നിർദേശിച്ചതിനെ തുടർന്നാണ് തീരുമാനം. വിവാദമായതിനെ തുടർന്ന് ശിരോവസ്ത്രത്തിന് പകരം ഷാൾ ധരിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

