Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർലമെന്റിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യം: ഉവൈസിക്ക് സമൻസ്

text_fields
bookmark_border
uwaisi
cancel

ബറേലി (യു.പി): പാർലമെൻറിൽ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസിക്ക് കോടതി സമൻസ്. ഭരണഘടനാ ലംഘനം നടത്തിയെന്നാരോപിച്ചുള്ള ഹരജിയിൽ ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്.

സത്യപ്രതിജ്ഞ ചടങ്ങിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ച ഉവൈസിക്കെതിരെ അഭിഭാഷകൻ വീരേന്ദ്ര ഗുപ്തയാണ് ഹരജി നൽകിയത്. ജൂൺ 25ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ‘ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ’ എന്ന് പറഞ്ഞതാണ് വിവാദമായത്. ഈ പരാമർശങ്ങൾ രേഖയിൽനിന്ന് നീക്കാൻ ചെയർമാൻ നിർദേശിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pro-Palestinian sloganeering in Parliament: Summons to Uwaisi
Next Story