Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാജ്യത്തെ...

‘രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെക്കൂ...’; ജാമിഅയിലേക്ക് പ്രതിഷേധം, സംഘർഷാവസ്​ഥ

text_fields
bookmark_border
‘രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെക്കൂ...’; ജാമിഅയിലേക്ക് പ്രതിഷേധം, സംഘർഷാവസ്​ഥ
cancel

ന്യൂഡൽഹി: ‘രാജ്യത്തെ ഒറ്റുകൊടുത്തവരെ വെടിവെക്കൂ...’ എന്ന മുദ്രാവാക്യമുയർത്തി ഒരു കൂട്ടം ആളുകൾ ജാമിഅ മില്ലിയ സർവകലാശാലയിലേക്ക്​ മാർച്ച്​ നടത്തി. സർവകലാശാല പരിസരത്ത്​ ​ശക്​തമായ പൊലീസ്​ കാവൽ നിലനിൽക്കെയാണ്​ പ്രതിഷേധവ ുമായി ഒരു സംഘം രംഗത്തെത്തിയത്​.

രോഷാകുലരായ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിഅ സർവകലാശാല വിദ്യാർഥികൾക്കു നേരെ കഴിഞ്ഞ ദിവസം വെടിവെപ്പ് നടന്നിരുന്നു. ​ഇതിനുപിന്നാലെയാണ് സർവകലാശാലയിലേക്ക് പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘമെത്തിയത്.

അഞ്ച്​ ദിവസത്തിനിടെ മൂന്ന്​ തവണയാണ് ജാമിഅയിലും ശാഹീൻബാഗിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ വെടിവെപ്പുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestJamia
News Summary - pro caa protest-india news
Next Story