Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വഭേദഗതി അനുകൂലിച്ച് ഗോവയിൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു
text_fieldsbookmark_border
പനാജി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വപ്പട്ടികക്കും എതിരായ നിലപാടിൽ പ്രതിഷേധിച്ച് ഗോവയിൽ നാലു കോ ൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു. പനാജി കോൺഗ്രസ് േബ്ലാക്ക് കമ്മിറ്റി പ്രസിഡന്‍റ് പ്രസാദ് അമോങ്കർ, വടക്കൻ ഗോവ ന്യൂനപക്ഷ സെൽ മേധാവി ജാവേദ് ശൈഖ്, േബ്ലാക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാൽ, മുൻ നേതാവ് ശിവ്രാജ് താർക്കർ എന്നിവരാണ് പാർട്ടി വിട്ടത്.
ഇതിൽ ജാവേദ് ശൈഖ് ഒഴികെയുള്ളവർ ബി.ജെ.പിയിൽ ചേർന്നു.
പൗരത്വ ഭേദഗതിയും എൻ.ആർ.സിയും സ്വാഗതംചെയ്യുന്നതായി ഇവർ പറഞ്ഞു. ഈ കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ഭീതി നിറക്കുകയാണെന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
