Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​േമാദിക്ക്​ ലഭിച്ച...

​​േമാദിക്ക്​ ലഭിച്ച സമ്മാനങ്ങൾ സാംസ്കാരിക മന്ത്രാലയം ലേലം ചെയ്യുന്നു

text_fields
bookmark_border
​​േമാദിക്ക്​ ലഭിച്ച സമ്മാനങ്ങൾ സാംസ്കാരിക മന്ത്രാലയം ലേലം ചെയ്യുന്നു
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളും മെമ​േൻറാകളും കേന്ദ്ര സാംസ്കാരിക മന്ത്രാലയം ലേലം ചെയ്യുന്നു.

മെഡലുകൾ നേടിയ ഒളിമ്പ്യൻമാരുടെയും പാരാലിമ്പിയൻമാരുടെയും സ്പോർട്സ് ഗിയറും ഉപകരണങ്ങളും, അയോധ്യ റാംമന്ദിറി​െൻറ പ്രതിരൂപം, ചാർധാം, രുദ്രാക്ഷ കൺവെൻഷൻ സെൻറർ, മോഡലുകൾ, ശിൽപങ്ങൾ, പെയിൻറിങ്ങുകൾ, അംഗവസ്ത്രങ്ങൾ എന്നിവയടക്കമാണ്​​ ഇ ലേലം ചെയ്യുന്നത്​.

വ്യക്തികൾക്കും,സംഘടനകൾക്കും : https://pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബർ 17 നും ഒക്ടോബർ 7 നും ഇടയിൽ ഇ -ലേലത്തിൽ പങ്കെടുക്കാം. ഇ-ലേലത്തിൽ നിന്നുള്ള വരുമാനം ഗംഗയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗ മിഷനിലേക്ക് നൽകും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auction
News Summary - prizes received by Modi are auctioned off by the Ministry of Culture
Next Story