Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക എവിടെ...

പ്രിയങ്ക എവിടെ മത്സരിച്ചാലും ജയം –യു.പി കോൺഗ്രസ്​ അധ്യക്ഷൻ

text_fields
bookmark_border
raj-babbar
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​വി​ടെ മ​ത്സ​രി​ ച്ചാ​ലും വി​ജ​യി​ക്കു​മെ​ന്ന്​ പാ​ർ​ട്ടി സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജ്​ ബ​ബ്ബാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ൽ പ്രി​യ​ങ്ക മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രി​യ​ങ്ക ഗാ​ന്ധി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ്​​ അ​വ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്. എ​വി​ടെ മ​ത്സ​രി​ച്ചാ​ലും അ​വ​ർ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. വാ​ദ്ര രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഇ​ഷ്​​ട​മാ​ണെ​ന്നും രാ​ജ്​ ബ​ബ്ബാ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiRaj Babbarmalayalam newsUP Congress president
News Summary - priyanka will win from wherever she contest said UP Congress president -india news
Next Story