Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​ വേണ്ടി...

മോദിക്ക്​ വേണ്ടി തെരുവുകളിൽ വെള്ളംതളിച്ചു; ഡൽഹിയിൽ നിന്നുള്ള ചക്രവർത്തിയാണോയെന്ന്​​ പ്രിയങ്ക

text_fields
bookmark_border
Priyanka-Gandhi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്​ മുന്നോടിയായി ഉത്തർപ്രദേശിലെ തെരുവുകളിൽ വെള്ളം തളിച്ച നടപടിയെ പരിഹസിച്ച്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി കാവൽക്കാരനാണോ അല്ലെങ്കിൽ ഡൽഹിയ ിൽ നിന്നുള്ള ചക്രവർത്തിയാണോ എന്ന്​ പ്രിയങ്ക പരിഹസിച്ചു.

ഉത്തർപ്രദേശിലെ വരൾച്ചബാധിത മേഘലയായ ബുന്ദേൽഖഢിന്​ തൊട്ടടുത്ത പ്രദേശമായ ബാന്ദയിലെ തെരുവുകളിലാണ്​ മോദിയുടെ സന്ദർശനത്തിന്​ മുന്നോടിയായി ടാങ്കറുകളിൽ വെള്ളം കൊണ്ടുവന്ന്​ തളിച്ചത്​.

ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പരിഹാസം. തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ എത്തുന്ന മോദിക്ക്​ വേണ്ടി വെള്ളം തളിക്കുന്ന ദൃശ്യങ്ങളും പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipriyanka gandhi
News Summary - priyanka slams modi-india news
Next Story