Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിശോധനയില്ല, അതുകൊണ്ട് കോവിഡുമില്ലെന്ന നയം മാറ്റണം; യോഗിക്ക് പ്രിയങ്കയുടെ കത്ത്
text_fieldsbookmark_border
ലഖ്നോ: പരിശോനയില്ല, അതുകൊണ്ട് കോവിഡുമില്ലെന്ന യോഗി സർക്കാറിൻെറ നയം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്. കോവിഡ് രോഗികൾ വർധിക്കുന്നതിലും പരിശോധനകൾ കുറയുന്നതിലും പ്രിയങ്ക ആശങ്ക രേഖപ്പെടുത്തി. യു.പിയിൽ കിടക്കകൾക്ക് ഉൾപ്പടെ ക്ഷാമം നേരിടുന്നുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി.
60,770 പേർക്കാണ് ഉത്തർപ്രദേശിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,712 പേർ രോഗമുക്തരായി. 21,711 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,298 പേർ രോഗംബാധിച്ച് മരിച്ചു.
കോവിഡ് രോഗബാധ തടയാൻ ഉത്തർപ്രദേശും ഉത്തരാഖണ്ഡും ആഴ്ചാവസാനങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
