Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തകനെ...

മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന്​; പ്രിയങ്കയുടെ സെക്രട്ടറി അറസ്​റ്റിൽ

text_fields
bookmark_border
priyanka-gandhi
cancel

സോ​ൻ​ഭ​ദ്ര(​യു.​പി): മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ്​ ജ​ ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സെ​ക്ര​ട്ട​റി അ​റ​സ്​​റ്റി​ൽ. വാ​രാ​ണ​സി സ്വ​ദേ​ശി​യാ​യ നി​തീ ​ഷ്​ കു​മാ​ർ പാ​ണ്ഡെ ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ന്ദീ​പ്​ സി​ങ്ങാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ചൊ​വ്വാ​ഴ്​​ച സോ​ൻ​ഭ​ദ്ര​യി​ലെ​ത്തി​യ പ്രി​യ​ങ്ക​യോ​ട്​ ക​ശ്​​മീ​രി​നെ​പ്പ​റ്റി ചോ​ദ്യ​മു​ന്ന​യി​ക്ക​വെ സ​ന്ദീ​പ്​ പി​ടി​ച്ചു ത​ള്ളു​ക​യും നി​ങ്ങ​ൾ ബി.​ജെ.​പി​യു​ടെ ആ​ള​ല്ലെ​യെ​ന്ന്​ ചോ​ദി​ച്ച്​ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ്​ പ​രാ​തി. ഭൂ​മി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​സം 10 ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ വെ​ടി​യേ​റ്റ്​ ​കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ സ്​​ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു പ്രി​യ​ങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam newsindia newssathish kumar pande
News Summary - Priyanka Gandhi Secretary sathish kumar pande Arrested -India News
Next Story