Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കയെ...

പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാൻ നീക്കം

text_fields
bookmark_border
പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാൻ നീക്കം
cancel

ന്യൂ​ഡ​ൽ​ഹി: പ്രി​യ​ങ്ക ഗാ​ന്ധി​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ നീ​ക്കം. അം​ബി​ക സോ​ണി, ഗു ​ലാം ന​ബി ആ​സാ​ദ്, ദി​ഗ്​​വി​ജ​യ്​ സി​ങ്​​ തു​ട​ങ്ങി കോ​ൺ​ഗ്ര​സി​ലെ നി​ര​വ​ധി മു​തി​ർ​ന്ന രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കേ​യാ​ണ്​ പ്രി​യ​ങ്ക​യു​ടെ രാ​ജ്യ​സ​ഭ പ്ര​വേ​ശ​ന ച​ർ​ച്ച പാ​ർ​ട്ടി​ക്കു​ള്ളി​ൽ തു​ട​ങ്ങി​യ​ത്. ഛത്തി​സ്​​ഗ​ഢ്, രാ​ജ​സ്​​ഥാ​ൻ, ഝാ​ർ​ഖ​ണ്ഡ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്​ കോ​ൺ​ഗ്ര​സി​ന്​ രാ​ജ്യ​സ​ഭ​യി​ൽ ജ​യി​ക്കാ​വു​ന്ന സീ​റ്റു​ക​ളു​ള്ള​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​​െൻറ ചു​മ​ത​ല​യു​ള്ള എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പ്രി​യ​ങ്ക ഗാ​ന്ധി മു​ഴു​വ​ൻ സ​മ​യ​വും അ​വി​ടം ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ​സ്​​ഥാ​നി​ൽ​നി​ന്നും ഛത്തി​സ്​​ഗ​ഢി​ൽ​നി​ന്നും പ്രി​യ​​ങ്ക​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മു​യ​ർ​ന്നി​ട്ടു​ണ്ട്. രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​​ ​െഗ​ഹ്​​ലോ​ട്ട് സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ ഒ​ഴി​വു​വ​രു​ന്ന മൂ​ന്ന്​ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലൊ​ന്നി​ൽ മ​ത്സ​രി​ക്കാ​ൻ പ്രി​യ​​ങ്ക​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhapriyanka gandhiindia news
News Summary - Priyanka Gandhi in Rajya Sabha
Next Story