Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയത്തിലിറങ്ങാൻ...

രാഷ്ട്രീയത്തിലിറങ്ങാൻ ആദ്യം പറഞ്ഞത്​ മണ്ടേലയെന്ന്​ പ്രിയങ്ക

text_fields
bookmark_border
priyanka gandhi Nelson mandela Memory
cancel
camera_alt???????? ?????????? ?????????? ??????

ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങാ​ൻ ത​ന്നോ​ട്​ ഏ​റ്റ​വു​മാ​ദ്യം നി​ർ​ദേ​ശി​ച്ച​യാ​ൾ നെ​ൽ​സ​ൺ മ ​ണ്ടേ​ല​യാ​ണെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മ​ണ്ടേ​ല​യു​ടെ 101ാം ജ​ന്മ​വാ​ർ​ഷി​ ക ദി​ന​ത്തി​ലാ​ണ്​ പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ ഇ​ക്കാ​ര്യം പോ​സ്​​റ്റ്​ ചെ​യ്​​ത​ത്. വ​ർ​ണ​വെ​റി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​​െൻറ പ്ര​തീ​ക​വും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ മ​ണ്ടേ​ല ത​​െൻറ പ്ര​ചോ​ദ​ന​വും വ​ഴി​കാ​ട്ടി​യു​മാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

മ​ണ്ടേ​ല​യെ​പ്പോ​ലു​​ള്ള മ​ഹാ​ര​ഥ​ന്മാ​രു​ടെ അ​ഭാ​വം ലോ​ക​ത്തി​ന്​ ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​മാ​ണി​ത്. സ​ത്യം, സ്​​നേ​ഹം, സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യു​ടെ സാ​ക്ഷ്യ​മാ​യി​രു​ന്നു ആ ​ജീ​വി​തം. എ​നി​ക്ക്​ അ​ങ്കി​ൾ നെ​ൽ​സ​ൺ ആ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റാ​രെ​ങ്കി​ലും പ​റ​യു​ന്ന​തി​നു​മു​മ്പ്​ എ​ന്നോ​ട്​ രാ​ഷ്​​ട്രീയ​ത്തി​ലി​റ​ങ്ങാ​ൻ പ​റ​ഞ്ഞ​തും അ​േ​ദ്ദ​ഹ​മാ​യി​രു​ന്നു’- പ്രി​യ​ങ്ക ട്വീ​റ്റ്​ ചെ​യ്​​തു.

2001ൽ ​മ​ക​നൊ​പ്പം മ​ണ്ടേ​ല​യെ സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ലെ ഫോ​​ട്ടോ​യും പ്രി​യ​ങ്ക പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam newsindia newsNelson Mandela
News Summary - priyanka gandhi Nelson mandela Memory -India News
Next Story