Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാം ഗാന്ധിയുടെ...

നാം ഗാന്ധിയുടെ നാട്ടുകാരാണ്; സംയമനം പാലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

text_fields
bookmark_border
priyanka-gandhi
cancel

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംയമനത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി. സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നാം മഹാത്മാ ഗാന്ധിയുടെ നാട്ടുകാരാണ്. സമാധാനത്തിന്‍റെയും അഹിംസയുടെയും തത്വങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ് -പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.

വിധി എന്തായാലും സംയമനം പാലിക്കണമെന്ന് മറ്റൊരു ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു. ഐക്യത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhibabari caseBabari verdict
News Summary - Priyanka Gandhi appeals for peace
Next Story