Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്ക ഗാ​ന്ധി 20ന്​...

പ്രിയങ്ക ഗാ​ന്ധി 20ന്​ വയനാട്ടിൽ

text_fields
bookmark_border
priyanka-gandhi
cancel

ക​ൽ​പ​റ്റ: യു.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി രാ​ഹു​ല്‍ ഗാ​ന്ധി​ക്കു​വേ​ണ്ടി വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​ന്‍ സ​ഹോ​ദ​രി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി ഏ​പ്രി​ൽ 20ന്​ ​വീ​ണ്ടും വ​യ​നാ​ട്ടി​ലെ​ത്തും.

20ന്​ ​വ​യ​നാ​ട്ടി​ലെ ചി​ല സ്​​ഥ​ല​ങ്ങ​ളി​ലും 21ന്​ ​ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്രി​യ​ങ്ക ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

പ​ഞ്ചാ​ബ്‌ മ​ന്ത്രി​യും മു​ന്‍ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ടീം ​അം​ഗ​വു​മാ​യ ന​വ​​ജ്യോ​ത്​​സി​ങ്​ സി​ദ്ദു 18ന്‌ ​മ​ണ്ഡ​ല​ത്തി​ല്‍ വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhimalayalam news
News Summary - Priyanka gandhi Again in Wayanad-India News
Next Story