Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വകാര്യ ദൃശ്യം...

സ്വകാര്യ ദൃശ്യം പ്രചരിച്ചു, രണ്ട് കോളജ് വിദ്യാർഥികൾ ജീവനൊടുക്കി

text_fields
bookmark_border
സ്വകാര്യ ദൃശ്യം പ്രചരിച്ചു, രണ്ട് കോളജ് വിദ്യാർഥികൾ ജീവനൊടുക്കി
cancel

ബം​ഗ​ളൂ​രു: ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ൽ മ​നം​നൊ​ന്ത് ര​ണ്ടു കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​നൊ​ടു​ക്കി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. കോ​ള​ജി​ന്‍റെ ടെ​റ​സി​ൽ​വെ​ച്ചു​ള്ള ഇ​രു​വ​രു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. ആ​ദ്യം പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. പി​ന്നാ​​ലെ ആ​ൺ​കു​ട്ടി​യും ആ​ത്മ​ഹ​ത്യ ചെ​യ്തു. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college students deathPrivate footage
News Summary - Private footage goes viral, two college students commit suicide
Next Story