Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാജിയുടെ ഒറ്റക്കൽ...

നേതാജിയുടെ ഒറ്റക്കൽ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

text_fields
bookmark_border
നേതാജിയുടെ ഒറ്റക്കൽ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
cancel

ന്യൂ​ഡ​ൽ​ഹി: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്റെ, ഒ​റ്റ​ക്ക​ല്ലി​ൽ 28 അ​ടി ഉ​യ​ര​ത്തി​ൽ തീ​ർ​ത്ത പ്ര​തി​മ ഇ​ന്ത്യ ഗേ​റ്റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ഗ്രാ​നൈ​റ്റി​ൽ തീ​ർ​ത്ത പ്ര​തി​മ​ക്ക് 280 മെ​ട്രി​ക് ട​ൺ ഭാ​ര​മു​ണ്ട്. തെ​ല​ങ്കാ​ന​യി​ൽ​നി​ന്നാ​ണ് പ്ര​തി​മ നി​ർ​മാ​ണ​ത്തി​നു​ള്ള ക​ല്ല് എ​ത്തി​ച്ച​ത്. തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്തു​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​ൻ ഗ്രാ​നൈ​റ്റ് ക​ല്ല് എ​ത്തി​ക്കാ​നാ​യി 140 ട​യ​റു​ക​ളു​ള്ള 100 അ​ടി നീ​ള​മു​ള്ള പ്ര​ത്യേ​ക ട്ര​ക് ത​യാ​റാ​ക്കി​യി​രു​ന്നു. ശി​ൽ​പി​ക​ൾ ര​ണ്ടു​മാ​സ​മെ​ടു​ത്താ​ണ് പ്ര​തി​മ ത​യാ​റാ​ക്കി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ 13,450 കോ​ടി​യു​ടെ സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് നേ​താ​ജി​യു​ടെ പ്ര​തി​മ ഇ​ന്ത്യ ഗേ​റ്റി​ൽ സ്ഥാ​പി​ച്ച​ത്. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ​നി​ന്ന് ഇ​ന്ത്യ ഗേ​റ്റ് വ​രെ നീ​ളു​ന്ന, പു​തു​താ​യി നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ട ക​ർ​ത്ത​വ്യ​പ​ഥ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​പ്പ​മാ​ണ് നേ​താ​ജി​യു​ടെ പ്ര​തി​മ​യും അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiNetaji Subhas Chandra Bose
News Summary - Prime Minister unveiled 28 feet statue of Netaji Subhas Chandra Bose
Next Story