Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മൻ കി ബാത്' നാളെ; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

text_fields
bookmark_border
‘മൻ കി ബാത്’ സംപ്രേഷണ സമയത്ത് പാത്രങ്ങൾ കൂട്ടിമുട്ടി പ്രതിഷേധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു
മൻ കി ബാത് നാളെ; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രതിമാസ റേഡിയോ സംപ്രേഷണ പരിപാടിയായ 'മൻ കി ബാത്' നാളെ രാവിലെ 11ന് ആരംഭിക്കും. കാർഷിക ബില്ലിനെതിരായ കർഷക പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലാണ് നാളത്തെ പരിപാടി.

'മൻ കി ബാത്' സംപ്രേഷണ സമയത്ത് പാത്രങ്ങൾ കൂട്ടിമുട്ടി പ്രതിഷേധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prime Minister Narendra Modi to address the nation tomorrow
Next Story