Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി ഇസ്രായേൽ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ജറൂസലം: ഇസ്രായേൽ പ്രസിഡൻറ് റ്യൂവെൻ റിവ്ലിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ച നടന്നത് പ്രസിഡൻറിെൻറ വസതിയിലാണ്. പ്രോേട്ടാകോൾ മറികടന്നാണ് ഇസ്രായേൽ പ്രസിഡൻറ് തന്നെ ഉൗഷ്മളമായി സ്വീകരിച്ചതെന്നും ഇത് ഇന്ത്യൻ ജനതക്കുള്ള ആദരവാണെന്നും മോദി ട്വീറ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ ഇസ്രായേൽ പ്രസിഡൻറ് ഇന്ത്യ സന്ദർശിച്ചത് അദ്ദേഹം സ്മരിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിന് ചൊവ്വാഴ്ചയാണ് മോദി ഇസ്രായേലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
