Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേ​ന്ദ്ര മോദിക്ക്​...

നരേ​ന്ദ്ര മോദിക്ക്​ സോൾ സമാധാനപുരസ്​കാരം

text_fields
bookmark_border
നരേ​ന്ദ്ര മോദിക്ക്​ സോൾ സമാധാനപുരസ്​കാരം
cancel

ന്യൂ​ഡ​ല്‍ഹി: 2018ലെ ​സോ​ള്‍ സ​മാ​ധാ​ന പു​ര​സ്‌​കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്. സാ​മ്പ​ത്തി​ക നി​ല​പാ​ടി​ലൂ​ടെ ലോ​ക സ​മാ​ധാ​ന​ത്തി​നു ന​ല്‍കി​യ സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

‘മോ​ദി​നോ​മി​ക്സി’​ലൂ​ടെ ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​ക്കും ലോ​ക സ​മാ​ധാ​ന​ത്തി​നും ന​ല്‍കി​യ സം​ഭാ​വ​ന ലോ​കം അം​ഗീ​ക​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. മോ​ദി​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ത്തെ​യും നോ​ട്ടു​നി​രോ​ധ​ന​ത്തെ​യും പു​ര​സ്‌​കാ​ര സ​മി​തി പ്ര​ശം​സി​ച്ചു.

മു​ന്‍ യു.എൻ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ കോ​ഫി അ​ന്നാ​ന്‍, ജ​ര്‍മ​ന്‍ ചാ​ന്‍സ​ല​ര്‍ അം​ഗ​ല മെ​ർ​ക​ല്‍ തു​ട​ങ്ങി​യ​വ​രാ​ണ് മു​മ്പ്​ പു​ര​സ്‌​കാ​രം ല​ഭി​ച്ച പ്ര​മു​ഖ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministermalayalam newsSeoul Peace Prize
News Summary - Prime Minister Narendra Modi awarded Seoul Peace Prize -india news
Next Story