Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ആദരമെന്ന് പ്രധാനമന്ത്രി 

text_fields
bookmark_border
റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ആദരമെന്ന് പ്രധാനമന്ത്രി 
cancel

ന്യൂഡൽഹി: റമദാൻ വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികൾക്ക് ആദരം അർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായി എല്ലാവരും ഒറ്റ മനസായി നിലകൊള്ളണം. റമദാൻ മാസത്തിൽ പ്രാർഥനക്കും ആത്മീയതക്കും ദാനധർമങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

വിശ്വാസികളെയും അവിശ്വാസികളെയും ഒരു പോലെ അംഗീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. മുൻഗാമികൾ പകർന്നു നൽകിയ അനുഷ്ഠാനങ്ങൾ വഴി നമ്മൾ ഭാഗ്യവാന്മാരാണ്. ഇന്ത്യയുടെ നാനാത്വത്തിൽ അഭിമാനിക്കുന്നു. ഈ നാനാത്വമാണ് രാജ്യത്തിന്‍റെ ശക്തിയെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - prime minister modi greetings to the Ramazan fast
Next Story